ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീം ഒരുക്കിയ ഹ്രസ്വചിത്രത്തി​​െൻറ പോസ്​റ്റർ

കോവിഡ് പ്രതിരോധ സന്ദേശവുമായി എൻ.എസ്​.എസ്​ വിദ്യാർഥികളുടെ ഹ്രസ്വചിത്രം

ഇ​രി​ട്ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​‍െൻറ പ്രാ​ധാ​ന്യ​വും സ​ന്ദേ​ശ​വു​മു​ൾ​ക്കൊ​ള്ളു​ന്ന ഹ്ര​സ്വ​ചി​ത്ര​മൊ​രു​ക്കി ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ്.

എ​ൻ.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ​മാ​രാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്. എ​സ് യൂ​നി​റ്റ് 'ഇ​ൻ​ഫെ​ക്ട​ഡ്' എ​ന്ന ഷോ​ർ​ട്ട് ഫി​ലിം ഒ​രു​ക്കി​യ​ത്.

കോ​വി​ഡാ​ന​ന്ത​രം സ്കൂ​ൾ അ​ധ്യ​യ​ന​മാ​രം​ഭി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പാ​ലി​ക്കേ​ണ്ട കോ​വി​ഡ് പ്രോ​ട്ടോ​കോ​ളി​നെ​പ​റ്റി​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​‍െൻറ ഇ​തി​വൃ​ത്തം. ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ് നി​ർ​മി​ച്ച ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് വി​ഷ്ണു നാ​രാ​യ​ണ​നാ​ണ്. കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് സി​ദ്ധാ​ർ​ഥാ​ണ്.

നി​പു​ൺ മു​ര​ളീ​ധ​ര​ൻ, മി​മി​ക്രി ക​ലാ​കാ​ര​നും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ബി​പ്ല​വ് ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം എ​ൻ.​എ​സ്. എ​സ് വ​ള​ൻ​റി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. യൂ​ട്യൂ​ബ് വ​ഴി ചി​ത്രം ഞാ​യ​റാ​ഴ്​​ച റി​ലീ​സ് ചെ​യ്തു.

Tags:    
News Summary - iritty school NSS units short film based on covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.