പ്രവാസികളുടെ അഭിമാനം നഷ്ടപ്പെട്ട നാട്ടിലെ ആ 14 ദിവസം...

ഹഫീസ് കോളക്കോടൻ സംവിധാനം നിർവഹിച്ച 'ദ ലോസ്റ്റ് ഡിഗ്നിറ്റി ഒാഫ് 14 ഡെയ്സ്' എന്ന ഹ്രസ്വചിത്രം ചർച്ചയാകുന്നു. ലോക്ഡൗൺ കാലത്ത് നാട്ടിലെത്തി ക്വാറന്‍റീനിൽ കഴിയുന്ന പ്രവാസി യുവാവിന്‍റെ ദുരനുഭവങ്ങളാണ് ഹ്രസ്വചിത്രത്തിൽ ചർച്ച ചെയ്യുന്നത്.

Full View

തനിമ കലാ സാഹിത്യ വേദി അരീക്കോട് ചാപ്റ്ററിന്‍റെ ബാനറിൽ ദ എക്സ്പാറ്റ് ടീം നിർമ്മിച്ച ചിത്രം അയ്യൂബ് ബുർഹാൻ ആണ് എഡിറ്റിങ് നിർവഹിച്ചത്. ഷാജഹാൻ കുനിയിൽ ക്യാമറയും, അനീസ് ഗ്രേസ് പോസ്റ്റർ ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു. ഹഫ്ത ക്രിയേഷൻആണ് ഹ്രസ്വചിത്രം വിതരണം ചെയ്യുന്നത്. വാസിം അലി, ആബിദ് പുല്ലൻ എന്നിവരാണ് സംവിധാന സഹായികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.