സാകോൺ മീഡിയയുടെ ബാനറിൽ അൻസാർ നെടുമ്പാശ്ശേരി സംവിധാനം ചെയ്ത 'ദി അദർസൈഡ്' എന്ന ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസായി. പ്രശസ്ത നടൻ ജയൻ ചേർത്തലയും പുതുമുഖം മുഹമ്മദ് രന്തീസിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൗമാരക്കാരനും അച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ സാമൂഹിക പ്രസക്തമായ വിഷയം പ്രമേയമാക്കുന്നു.
നിർമാതാവു കൂടിയായ ഷിഹാബ് സാകോണിന്‍റെതാണ് കഥ. മറ്റു അണിയറ പ്രവർത്തകർ: സ്ക്രിപ്റ്റ് & അസോസിയേറ്റ് ഡയറക്ടർ: എം. കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, കലാസംവിധാനം: റഹ്മാൻ ഡിസൈൻ, ചിത്രസംയോജനം: രാജീവ് രാമചന്ദ്രൻ, സംഗീതം: ഷിയാദ് കബീർ, സ്റ്റിൽസ്: ഷാജി വർണം, പ്രൊഡക്ഷൻ കൺട്രോളർ: നിസാർ വാരാപ്പുഴ, പ്രൊഡഷ്ഷൻ എക്സിക്യൂട്ടീവ്: കെ.എ. നജീബ്. കാമറ സഹായികൾ: രോഹിത് കിഷോർ, അഖിൽ കൃഷ്ണനാഥൻ, അനന്ദു, നിഥിൻ പ്രദീപ്, ആർട്ട് സഹായി: മുഹമ്മദ് നിഹാൽ, ക്രിയേറ്റീവ് സപ്പോർട്ട്: അൻസാർ പള്ളിപ്പുറം, പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ.
ഹൃസ്വം ചിത്രം കാണാൻ ഈ ലിങ്ക് തുറക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.