കിടിലൻ ഹോർലിക്‌സ് വനില ഷെയ്ക്

ചേരുവകൾ:

  • പാൽ - 400 മി.ലി.
  • ഹോർലിക്‌സ് - 2 ടേ. സ്പൂൺ
  • വനില ഐസ്ക്രീം - 2 സ്‌കൂപ്
  • പഞ്ചസാര - ആവശ്യത്തിന്
  • ചോക്കോ സിറപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചോക്ലറ്റ് സിറപ്പ് ഒഴികെ ബാക്കി ചേരുവകളെല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കണം. ചോക്ലേറ്റ് സിറപ്പ് കൊണ്ട് ഗാർണിഷ് ചെയ്ത് ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയ്യാം.

Tags:    
News Summary - Horlicks Vanilla Shake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.