കോവിഡ്​: ബഹ്​റൈനിൽ നാല്​ പേർ കൂടി മരിച്ചു.

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ നാല്​ പേർ കൂടി മരിച്ചു. 44 വയസുള്ള സ്വദേശിയും 37ഉം 44ഉം 58ഉം വയസുള്ള പ്രവാസികളുമാണ് മരിച്ചത്​. ഇതോടെ രാജ്യത്തെ മരണ സംഖ്യ 82 ആയി.

Tags:    
News Summary - covid: four more death in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.