മനാമ: ബഹ്റൈനിലെ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ മലർവാടി ‘ഒരുമയുടെ പുഞ്ചിരി’ എന്ന പേരിൽ നടത്തുന്ന കലോത്സവത്തിെൻറ രജിസ്ട്രേഷന് തുടക്കമായെന്ന് ഭാരവാഹികൾ അറിയിച്ചു.
മാര്‍ച്ച് 24ന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കലാമത്സരങ്ങളിൽ നാല് മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരമെന്ന് പ്രോഗ്രാം കൺവീനര്‍ കെ.എം. മുഹമ്മദ് അറിയിച്ചു.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 39565865 എന്ന വാട്സ്ആപ് നമ്പറിലൂടെ രജിസ്ടേഷൻ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 34493275 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.