ബഹ്​റൈനിലെ ക്വാറൻറീൻ: ഹോട്ടലുകളുടെ എണ്ണം 31 ആയി

മനാമ: ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ ക്വാറൻറീനിൽ കഴിയുന്നതിന്​ നാഷണൽ ഹെൽത്​ റഗുലേറ്ററി അ​തോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകാരമുള്ള ഹോട്ടലുകളുടെ എണ്ണം 31 ആയി. ഇന്ത്യ ഉൾപ്പെടെ റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണമെന്നാണ്​ പുതിയ നിയമം.

സ്വന്തം പേരിലോ തൊട്ടടുത്ത കുടുംബാംഗത്തി​െൻറ പേരിലോ താമസ സ്​ഥലമില്ലെങ്കിൽ ഹോട്ടലിൽ റിസർവേഷൻ നടത്തിയതി​െൻറ രേഖ കാണിച്ചാൽ മാത്രമേ ബഹ്​റൈനിലേക്ക്​ വരാൻ അനുവദിക്കൂ. ലൈസൻസുള്ള ഹോട്ടലുകളുടെ വിവരം താഴെയുള്ള ലിങ്കിൽ ലഭ്യമാണ്​.

ഹോട്ടൽ ലിസ്​റ്റ്​

Tags:    
News Summary - 31 hotels ready with quarantine facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.