മ​രു​ത​മ​ലൈ

മ​ലൈ​ക്ക​ണ്ണ​ൻ

ത​മി​ഴ്നാ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ മ​രി​ച്ചു

മ​നാ​മ: ത​മി​ഴ്നാ​ട് മ​ധു​ര രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ മ​രി​ച്ചു. മ​രു​ത​മ​ലൈ മ​ലൈ​ക്ക​ണ്ണ​ൻ (37) ആ​ണ് മ​രി​ച്ച​ത്. മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കോ​സ്റ്റ് ഗാ​ർ​ഡാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: വി​ജ​യ​ശാ​ന്തി.

Tags:    
News Summary - A native of Tamilnadu died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.