ആ​ദി​ശ്രീ സോ​ണി


സു​ഗ​താ​ഞ്ജ​ലി ആ​ഗോ​ള കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ആ​ദി​ശ്രീ സോ​ണി​ക്ക് ര​ണ്ടാം സ്ഥാ​നം

മ​നാ​മ: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ലെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ൽ നി​ന്നും മ​ത്സ​രി​ച്ച ആ​ദി​ശ്രീ സോ​ണി​ക്ക് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, ഗി​രീ​ഷ് പു​ലി​യൂ​ർ, ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​പി. സു​ധീ​ര എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​ച്ച സാം​സ്കാ​രി​ക സം​ഘ​ട​ന​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സു​ഗ​താ​ഞ്ജ​ലി പു​ര​സ്കാ​രം സ​മാ​ജ​ത്തി​ന് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യു​ള്ള ഈ ​സ​മ്മാ​ന നേ​ട്ടം ചാ​പ്റ്റ​റി​ന് അ​ഭി​മാ​നം പ​ക​രു​ന്ന​താ​യി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി. ​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും സെ​ക്ര​ട്ട​റി ബി​ജു എം. ​സ​തീ​ഷും അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു​വ​രു​ന്ന മ​ല​യാ​ണ്മ 2024 നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഏ​ഷ്യ​ൻ സ്കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ദി​ശ്രീ. മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​നാ​യ സോ​ണി​യു​ടെ​യും മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക പ്ര​സീ​ന സോ​ണി​യു​ടെ​യും മ​ക​ളാ​ണ്.

Tags:    
News Summary - Aadhisree Soni recieves second place in Sugatanjali Global Poetry Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.