റി​ഫ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു

മ​നാ​മ: റി​ഫ​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു. റി​ഫ​യി​ലേ​ക്കു​ള്ള ശൈ​ഖ് ജാ​ബി​ർ അ​ൽ​സ​ബാ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം. കാ​റും മോ​ട്ടോ​ർ സൈ​ക്കി​ളും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. 50കാ​ര​നാ​യ കാ​ൽ​ന​ട​യാ​ത്രി​ക​നാ​ണ് മ​രി​ച്ച​ത്. അ​ന​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Accident in Rifa-The Asian died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-24 07:24 GMT