അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ​നി​ന്ന്

അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

മ​നാ​മ: പു​ണ്യ റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യി അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ‘വി​ശ്വാ​സി​യു​ടെ വ്ര​തം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഈ​സ്റ്റ് റി​ഫ സൂ​ഖ് മ​സ്ജി​ദി​ൽ ന​ട​ന്ന പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക്ക് സെ​ന്റ​ർ ദാ​ഇ സ​മീ​ർ ഫാ​റൂ​ഖി നേ​തൃ​ത്വം ന​ൽ​കി. വ​ർ​ഷ​ത്തി​ലെ പ​ന്ത്ര​ണ്ട് മാ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മാ​സ​മാ​യ റ​മ​ദാ​ൻ ന​മ്മി​ലേ​ക്ക് ക​ട​ന്നു​വ​രാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യെ​ന്നും പ​രി​ശു​ദ്ധ ഖു​ർ​ആ​നി​ന്റെ അ​വ​ത​ര​ണ​ത്താ​ൽ പ​രി​പാ​വ​ന​മാ​ക്ക​പ്പെ​ട്ട ആ ​അ​തി​ഥി​യെ സ്വീ​ക​രി​ക്കാ​ൻ നാം ​എ​ല്ലാ അ​ർ​ഥ​ത്തി​ലും ഒ​രു​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. സി.​എം. അ​ബ്ദു​ല്ല​ത്വീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ രി​സാ​ലു​ദ്ദീ​ൻ മീ​ത്ത​ൽ മാ​ളി​ക്ക​ണ്ടി ന​ന്ദി പ​റ​ഞ്ഞു. അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Ahlan ramadan speeches begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.