അ​ൽ മ​ന്നാ​ഇ ച​രി​ത്ര പ​ഠ​ന ക്ലാ​സ് ഇ​ന്നു​മു​ത​ൽ

മ​നാ​മ: അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം ഹൂ​റ യൂ​നി​റ്റി​ന് കീ​ഴി​ൽ ‘പ്ര​വാ​ച​ക​ന്മാ​രു​ടെ ജീ​വ​ച​രി​ത്രം’ എ​ന്ന പ​ര​മ്പ​ര ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ആ​ദം ന​ബി മു​ത​ൽ മു​ഹ​മ്മ​ദ് ന​ബി​വ​രെ​യു​ള്ള പ്ര​വാ​ച​ക​ന്മാ​രു​ടെ ജീ​വ​ച​രി​ത്ര​വും അ​തി​ൽ നി​ന്നു​ള്ള പാ​ഠ​ങ്ങ​ളും വി​വ​രി​ക്കു​ന്ന ആ​ക​ർ​ഷ​ണീ​യ​മാ​യ പ​ര​മ്പ​ര എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​ത്രി 8.30ന് ​ഹൂ​റ റ​യ്യാ​ൻ മ​ദ്രാ​സ് ഹാ​ളി​ൽ വെ​ച്ചാ​ണ് ന​ട​ക്കു​ക. ഉ​സ്താ​ദ് സ​മീ​ർ ഫാ​റൂ​ഖി നേ​തൃ​ത്വം ന​ൽ​കു​ന്ന ക്ലാ​സി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 3302 4471, 3604 6005 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Al Mannai History Study Class From sunday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.