ഫ്രൈ​ഡേ കോ​ർ​ട്ട് ക്രി​ക്ക​റ്റ് ടീ​മി​ന് അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ

സെ​ന്റ​ർ ജ​ഴ്‌​സി കൈ​മാ​റിയപ്പോ​ൾ

ഫ്രൈ​ഡേ കോ​ർ​ട്ട് ക്രി​ക്ക​റ്റ് ടീ​മി​ന് അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ഴ്‌​സി ന​ൽ​കി

 മ​നാ​മ: പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ഫ്രൈ​ഡേ കോ​ർ​ട്ട് ക്രി​ക്ക​റ്റ് ടീ​മി​ന് അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ഴ്‌​സി സ്പോ​ൺ​സ​ർ ചെ​യ്തു. മ​നാ​മ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ അ​ടാ​ട്ടി​ൽ ടീം ​മാ​നേ​ജ​ർ അ​തു​ലി​ന് ജ​ഴ്‌​സി കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷൈ​ജാ​സ് അ​ഹ്മ​ദ്‌, സി.​എ​ഫ്.​ഒ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഫാ​സി​ൽ, പ​ർ​ച്ചേ​സ് മാ​നേ​ജ​ർ അ​സ്ക​ർ, പേ​ഷ്യ​ന്റ് റി​ലേ​ഷ​ൻ മാ​നേ​ജ​ർ സ​ഹ​ൽ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ല​ബീ​ബ്, നൗ​ഫ​ൽ (മാ​ർ​ക്ക​റ്റി​ങ്), ഹ​സ​ൽ (ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ്), ഫ്രൈ​ഡേ കോ​ർ​ട്ട് ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Al Rabih Medical Center donates jerseys to Friday Court Cricket Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.