അ​ൽ​ഹി​ദാ​യ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന സ​ദ​സ്സി​ൽ നിന്ന്

അ​ൽ​ഹി​ദാ​യ സെ​ന്റ​ർ വി​ജ്ഞാ​ന​സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ്ര​ബോ​ധ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​ഹി​ദാ​യ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന വി​ജ്ഞാ​ന സ​ദ​സ്സി​ൽ ‘അ​ല്ലാ​ഹു​വി​ന്റെ ഇ​ഷ്ടം ല​ഭി​ക്കാ​ൻ’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഉ​സ്താ​ദ് ഷ​ഫീ​ഖ് സ്വ​ലാ​ഹി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹി​ദ് അ​ൽ ഹി​ദാ​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സൂ​ക്ഷ്മ​ത പു​ല​ർ​ത്തു​ന്ന​വ​രെ​യും തെ​റ്റു​ക​ൾ സം​ഭ​വി​ച്ചാ​ൽ പ്രാ​യ​ശ്ചി​ത്തം പ​തി​വാ​ക്കി​യ​വ​രെ​യും ന​ന്മ​ക​ൾ ക​ൽ​പി​ക്കു​ക​യും തി​ന്മ വി​രോ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ​യും മ​നഃ​ശു​ദ്ധി​യോ​ടൊ​പ്പം ശ​രീ​ര​ശു​ദ്ധി​യും കാ​ക്കു​ന്ന​വ​രെ​യും പ്ര​പ​ഞ്ച​നാ​ഥ​ൻ ഇ​ഷ്ട​പ്പെ​ടു​മെ​ന്നും അ​ത്ത​ര​ക്കാ​രു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. സ​ക്കീ​ർ ഹു​സൈ​ൻ, ഫൈ​സ​ൽ, നി​ഷാ​ദ്, ഫ​വാ​സ്, ഫ​ഹ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Alhidaya Center Organized knowledge Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.