ആന്ധ്ര സ്വദേശി ബഹ്റൈനിൽ തൂങ്ങിമരിച്ച നിലയിൽ

മനാമ: ആന്ധ്ര പ്രദേശ് സ്വദേശിയായ പ്രവാസി ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ. സ്വാമി കണ്ടി എന്ന യുവാവിനെയാണ് ഗുദൈബിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക്​ മാറ്റി.

കഴിഞ്ഞ ദിവസവും ആന്ധ്രസ്വദേശിയായ സായ് തെജ് എന്ന 20 കാരൻ തൂങ്ങി മരിച്ചിരുന്നു.

Tags:    
News Summary - Andranative suicide in baharain-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.