അ​ണ്ണൈ ത​മി​ഴ് മ​ൺ​ട്രം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച് അ​ണ്ണൈ ത​മി​ഴ് മ​ൺ​ട്രം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ വി​വി​ധ സാ​മൂ​ഹി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ണ്ണൈ ത​മി​ഴ് മ​ൺ​ട്രം ഹ​മ​ദ് ടൗ​ണി​ലെ അ​ൽ റ​ഷീ​ദ് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി വ​ർ​ക്കേ​ഴ്‌​സ് ലേ​ബ​ർ ക്യാ​മ്പി​ൽ 78ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​ൽ റ​ഷീ​ദ് ക​ൺ​സ്ട്ര​ക്ഷ​ൻ ഉ​ട​മ സെ​ൽ​വ​രാ​ജ്, കെ.​ജി നി​ർ​മാ​ണ ഉ​ട​മ രാ​ജ, ആ​രോ​ഗ്യ അ​ലു​മി​നി​യം ഉ​ട​മ ദാ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. അ​ണ്ണൈ ത​മി​ഴ് മ​ൺ​ട്രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​താ​മ​രൈ​ക്ക​ണ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ വ​ർ​ക്സ് മി​നി​സ്ട്രി​യി​ൽ സേ​ഫ്റ്റി ഓ​ഫി​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന വി​ജ​യ​രാ​ജ് മാ​ര​ൻ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി​രു​ന്നു. അ​ണ്ണൈ ത​മി​ഴ് മ​ൺ​ട്രം പ്ര​സി​ഡ​ന്റ് ജി. ​സെ​ന്തി​ൽ, സാ​മൂ​ഹ്യ​ക്ഷേ​മ സെ​ക്ര​ട്ട​റി അ​രു​ൺ രാ​മ​ലിം​ഗം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. അ​ണ്ണൈ ത​മി​ഴ് മ​ൺ​ട്രം സാ​മൂ​ഹി​ക ക്ഷേ​മ ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Annai Tamil mantra celebrated independence day with employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.