ചൈ​ന ഫെ​യ​ർ 2024 ബി​സി​ന​സ് ടൂ​ർ പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച യോ​ഗം

ചൈ​ന ഫെ​യ​ർ 2024: ബ​ഹ്റൈ​നി​ൽ​നി​ന്ന് ബി​സി​ന​സ് ടൂ​ർ പാ​ക്കേ​ജ്

മ​നാ​മ: ഫ​ഹ​ദാ​ൻ ഗ്രൂ​പ്പി​ന്റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ അ​മേ​ജി​ൻ ബ​ഹ്റൈ​ൻ, ബോ​നോ​വോ ക​ൺ​സ​പ്റ്റ് ടൂ​റി​സം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​രി​പാ​ടി​യാ​യ കാ​ന്റ​ൺ ഫെ​യ​ർ 2024ൽ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബി​സി​ന​സ് ടൂ​ർ പാ​ക്കേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഫ​ഹ്ദാ​ൻ ഗ്രൂ​പ് ഹെ​ഡ് ഓ​ഫി​സി​ൽ ടൂ​ർ പാ​ക്കേ​ജ് ഡ​യ​റ​ക്ട​ർ നി​സാ​ർ ഫ​ഹ്ദാ​നും ബോ​നാ​വോ ക​ൺ​സെ​പ്റ്റ് ട്രി​പ് ഡി​സൈ​നേ​ഴ്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മ​നു​വും അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ബ​ഹ്‌​റൈ​നി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും ബി​സി​ന​സ് ഫ്ര​റ്റേ​ണി​റ്റി സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നും പു​തി​യ ഉ​ൽ​പ​ന്ന അ​പ്‌​ഡേ​റ്റു​ക​ൾ നേ​ടു​ന്ന​തി​നും മേ​ള സ​ഹാ​യ​ക​മാ​യി​രി​ക്കും.

ഒ​മ്പ​ത് രാ​ത്രി​ക​ളും 10 പ​ക​ലു​ക​ളു​മ​ട​ങ്ങു​ന്ന പാ​ക്കേ​ജി​ൽ മൊ​ത്ത​വ്യാ​പാ​ര മാ​ർ​ക്ക​റ്റു​ക​ൾ, ഫാ​ക്ട​റി​ക​ൾ, ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി ക​മ്പ​നി​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കും. പ്ര​സി​ദ്ധ​മാ​യ ചി​മെ​ലോ​ങ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്ക​സും 600 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കാ​ന്റ​ൺ ട​വ​റി​ന്റെ മു​ക​ളി​ലേ​ക്ക് പോ​കാ​നു​മു​ള്ള അ​വ​സ​ര​വും പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​യ​നാ​ട് ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് (സി.​എം.​ഡി.​ആ​ർ.​എ​ഫ്) ഫ​ഹ​ദാ​ൻ ഗ്രൂ​പ്പി​ന്റെ സം​ഭാ​വ​ന​യും ച​ട​ങ്ങി​ൽ കൈ​മാ​റി.ബി.​എം.​ബി.​എ​ഫ് ഭാ​ര​വാ​ഹി ബ​ഷീ​ർ അ​മ്പ​ലാ​യി, ഐ.​സി.​ആ​ർ.​എ​ഫ്. അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ബി​സി​ന​സു​കാ​രാ​യ ന​ജീ​ബ് ക​ട​ലാ​യി, ഫ​സ​ൽ ഹ​ഖ്, എ.​പി. ഫൈ​സ​ൽ, എ​സ്.​വി. ബ​ഷീ​ർ, ശ​ശി യൂ​നി​യ​ൻ ഗ്രൂ​പ്, എ​ട​ത്തൊ​ടി ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പാ​ക്കേ​ജി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി: 33533131,33533113. അ​ല്ലെ​ങ്കി​ൽ ഇ-​മെ​യി​ൽ: tours@book- amazing.com / gm@book-amazing.com.

Tags:    
News Summary - China Fair 2024- Business Tour Package from Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.