സ്പി​ന്നേ​ഴ്​​സ്​ ക്രി​ക്ക​റ്റ്​ ടീം ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

സ്പി​ന്നേ​ഴ്​​സ്​ ക്രി​ക്ക​റ്റ്​ ടീം ​വാ​ർ​ഷി​കം

മ​നാ​മ: സ്പി​ന്നേ​ഴ്​​സ്​ ക്രി​ക്ക​റ്റ്​ ടീം ​എ​ട്ടാ​മ​ത്​ വാ​ർ​ഷി​ക​വും ജ​ഴ്സി പ്ര​കാ​ശ​ന​വും ന​ട​ത്തി. ഹൂ​റ അ​ൽ ഒ​സ്​​റ റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ടീം ​മാ​നേ​ജ​ർ റോ​ഹ​ൻ ഗു​പ്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി അ​ഭി​ലാ​ഷ് അ​ര​വി​ന്ദ് കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ബ​ഹ്​​റൈ​ൻ ക്രി​ക്ക​റ്റ് ടീം ​താ​രം പ്ര​ശാ​ന്ത് കു​റു​പ്പ് ജ​ഴ്സി പ്ര​കാ​ശ​നം ന​ട​ത്തി. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ സു​ദീ​പ്, മൊ​ഹ​ന്തി എ​ന്നി​വ​ർ ചേ​ർ​ന്ന് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ജ​ഴ്സി കൈ​മാ​റി. വി​നോ​ദ് ജോ​ൺ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ടീം ​ക്യാ​പ്റ്റ​ൻ സ​ജി​ത്ത് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Anniversary of the Spinners Cricket Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.