????? ????-^??????????? ?????????????? ?????? ???? ????? ?? ???? ???? ?????????????????

അറബ്-യൂറോപ്യന്‍ ഉച്ചകോടി: ഹമദ് രാജാവ് തിരിച്ചെത്തി

മനാമ: ഈജിപ്തിലെ ശറമ​ു​െശ്ശെഖില്‍ സംഘടിപ്പിച്ച പ്രഥമ അറബ്-^യൂറോപ്യന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം ബഹ്റൈനില്‍ തിരിച്ചെത്തി. ഉച്ചകോടിക്കിടെ വിവിധ രാഷ്​ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. ബഹ്റൈനില്‍ നിന്നുള്ള പ്രതിനിധി സംഘത്തലവനായാണ് ഹമദ് രാജാവ് ഉച്ചകോടിയില്‍ പങ്കാളിയായത്. വിവിധ രാഷ്​ട്ര നേതാക്കളെ ആദരിക്കാനായി ഈജിപ്ത് പ്രസിഡൻറ്​ അബ്​ദുല്‍ ഫത്താഹ് അസ്സീസി ഒരുക്കിയ അത്താഴ വിരുന്നിലും അദ്ദേഹം പങ്കുകൊണ്ടു.
Tags:    
News Summary - Arab_ European submit, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.