ബൈ​ത്തു​ൽ ഖു​ർ​ആ​ന്,​ അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്കി​ന്‍റെ സ​ഹാ​യം

മ​നാ​മ: ബൈ​ത്തു​ൽ ഖു​ർ​ആ​ന്​ അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്കി​ന്‍റെ സ​ഹാ​യം. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ബ​ഹ്​​റൈ​നി​ലെ പ്ര​ശ​സ്​​ത​മാ​യ ബൈ​ത്തു​ൽ ഖു​ർ​ആ​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്ന്​ ബാ​ങ്ക്​ ഡ​യ​റ​ക്​​ട​ർ ബ​സ്സാം അ​ത്ത​ത്താ​ൻ വ്യ​ക്​​ത​മാ​ക്കി. അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്കി​ന്‍റെ പി​ന്തു​ണ​ക്കും സ​ഹാ​യ​ത്തി​നും ബൈ​ത്തു​ൽ ഖു​ർ​ആ​ൻ സ്​​ഥാ​പ​ക​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ കാ​നൂ പ്ര​​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Ahli United Bank will help Baitul Quran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT