തു​നീ​ഷ്യ​യി​ൽ ന​ട​ന്ന അ​റ​ബ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി അ​ജ​ണ്ട സെ​റ്റി​ങ്​ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യ​പ്പോ​ൾ


അ​റ​ബ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി അ​ജ​ണ്ട സെ​റ്റി​ങ്​ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി

മ​നാ​മ: അ​റ​ബ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി അ​ജ​ണ്ട സെ​റ്റി​ങ്​ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ നാ​സി​ർ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ തു​നീ​ഷ്യ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ​പ​​ങ്കെ​ടു​ത്ത​ത്. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും യോ​ജി​ച്ച ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള കാ​ര്യ​ങ്ങ​ളു​മാ​യി​രി​ക്കും അ​ജ​ണ്ട​യി​ൽ മു​ഖ്യ​മാ​യും ഉ​ണ്ടാ​യി​രി​ക്കു​ക.

Tags:    
News Summary - Arab Foreign Ministers' Committee Agenda Setting Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.