ബഹ്​റൈനിൽ 143 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

മനാമ: ബഹ്​റൈനിൽ പുതുതായി 143 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ചികിത്സയിൽ ഉള്ളവരുടെ എണ ്ണം 1001 ആയി ഉയർന്നു. പുതുതായി 15 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മ​ന്ത്രാലയം അറിയിച്ചു.

പുതിയ രോഗികളിൽ 128 പേർ ​വിദേശ തൊഴിലാളികളാണ്​. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തി​​െൻറ കീഴിലുള്ള മെഡിക്കൽ സംഘങ്ങൾ വിവിധ ലേബർ ക്യാമ്പുകളിലും മറ്റും നടത്തിയ പരിശോധനയിലാണ്​ ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്

Tags:    
News Summary - Baharain covid 19 case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.