Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2020 12:53 PM GMT Updated On
date_range 15 April 2020 12:53 PM GMTബഹ്റൈനിൽ 143 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ പുതുതായി 143 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ ്ണം 1001 ആയി ഉയർന്നു. പുതുതായി 15 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ രോഗികളിൽ 128 പേർ വിദേശ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള മെഡിക്കൽ സംഘങ്ങൾ വിവിധ ലേബർ ക്യാമ്പുകളിലും മറ്റും നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story