കോവിഡ്: ബഹ്​റൈനിൽ 11 പേർ കൂടി സുഖം പ്രാപിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ 19 ബാധിച്ച്​ ചികിത്സയിലിരുന്നവരിൽ 11 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 160 ആയി ഉയർന്നു.

മൂന്ന്​ പേർക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. നിലവിൽ 175 പേരാണ്​ ചികിത്സയിലുള്ളത്​.

ഇതുവരെ 23804 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    
News Summary - bahraian covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.