നാലുവയസുകാരൻ വാഹനാപകടത്തിൽ ​മരിച്ചു; സഹോദരന്​ ഗുരുതര പരിക്ക്​

മനാമ: ബഹ്​റൈനിൽ വാഹനാപകടത്തിൽ നാലുവയസുകാരൻ മരിച്ചു. മാൽകിയയിലാണ്​ സംഭവം. കുട്ടിയുടെ സഹോദരനായ ആറുവയസുകാരനെ ഗ ുരുതരമായി പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ട്രക്കിനടിയിൽപ്പെട്ടാണ്​ അപകടമുണ്ടായത്​. ട്രക്കി​​െൻറ 36 കാരനായ ഡ്രൈവറെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.