?????? ?????

കന്യാകുമാരി സ്വദേശി തൂങ്ങിമരിച്ച നിലയിൽ

മനാമ: കന്യാകുമാരി സ്വദേശിയെ മുഹറഖിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമാരൻ സാംസൻ ആണ്​ മരിച്ചത്​. അവിവാഹിതനാണ് ​. മുഹറഖ്​ ഗോൾഡ്​ സൂഖിന്​ അടുത്തുള്ള മുറിയിലാണ്​ മൃതദേഹം കാണപ്പെട്ടത്​.

മുറിയിൽ ഒപ്പം താമസിക്കുന്നവർ പുറത്തുപോയിരുന്നപ്പോഴായിരുന്നു സംഭവം. ബഹ്​റൈനിൽ എത്തിയിട്ട്​ നാലുവർഷമായി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന്​ കെ.എം.സി.സി മയ്യിത്ത്​ പരിപാലന സമിതി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.