??????? ???????????? ????????????? ????????????

മആമീര്‍ കടല്‍തീരത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

മനാമ: മആമീര്‍ കടല്‍തീരത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി റിപ്പോര്‍ട്ട്. ചൂട് കുറഞ്ഞിട്ടും ഇത്തരമൊരവസ്ഥ എങ്ങിനെയുണ്ടായെന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പഠനം നടത്തുന്നുണ്ട്. പ്രാദേശികമായി ലഭിക്കുന്ന ചെറിയ തരം മീനാണ് ചത്തുപൊങ്ങിയിട്ടുള്ളത്.

അധികം വിലയില്ലാത്ത മീനാണെങ്കിലും ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവം പ്രയാസമുണ്ടാക്കുമെന്ന് കരുതുന്നതായി മത്സ്യബന്ധന മേഖലയിലുള്ളവര്‍ പറയുന്നു. മലിനജലം ഒഴുക്കിയത​ുമൂലമാണോ മീനുകള്‍ ചത്തുപൊങ്ങിയതെന്നും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.