മ​യ​ക്കു​മ​രു​ന്ന് കടത്താൻ സൗഹൃദം ദുരുപയോഗം ചെയ്​തു: പ്ര​തി​ക്ക് മൂ​ന്നു വ​ര്‍ഷം ത​ട​വ്

മ​നാ​മ: സു​ഹൃ​ത്തി​നെ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ന്‍ ദുരുപ​യോ​ഗ​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ മൂ​ന്നു​വ​ര്‍ഷം ത​ട​വി​ന് ഒ​ന്നാം ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ച്ചു. സൗ​ദി​യി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് പ്ര​തി സു​ഹൃ​ത്തി​നെ ദുരുപ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി വെ​റു​തെ വി​ടാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. 22 കാ​ര​നാ​യ യു​വാ​വി​​െൻറ കാ​റി​ല്‍നി​ന്നും സൗ​ദി ക​സ്​​റ്റം​സ് വി​ഭാ​ഗം ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.