????????? ??????????? ??????? ??.??? ??????????? ????????? ????????? ??????????????????????

മ​നാ​മ: കേ​ര​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​എം ഫൗ​ണ്ടേ​ഷ​നും ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വു​മാ​യി ചേ​ർ​ന്ന്​ ഗ​ൾ​ഫി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ല്ലാ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ ഇ​ന്ത്യ​ൻ സ്കൂ​ൾ ഇൗ​സാ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ന്നു. 2018-19 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഒാ​രോ വി​ഷ​യ​ത്തി​നും 90 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കാ​യി​രു​ന്നു പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള അ​ർ​ഹ​ത.

രാ​വി​ലെ എ​ട്ടു​ മു​ത​ൽ പ​ത്തു​വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ. വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി. നി​ശ്ചി​ത മാ​ർ​ക്ക് നേ​ട​ു​ന്ന എ​ല്ലാ​വ​ർ​ക്കും 10,000 രൂ​പ മൂ​ല്യ​മു​ള​ള പു​ര​സ്കാ​ര​വും യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. പ​രീ​ക്ഷ​യി​ൽ മി​ക​വു​പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും അ​ക്കാ​ദ​മി​ക പി​ന്തു​ണ​യും സാ​ക്ഷ്യ​പ​ത്ര​വും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.