?????????????? ???????? ???????????? ?????????????? ????????????????? ?????????????? ?????????????

വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​ലേ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ മ​ലേ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൈ​ഫു​ദ്ദീ​ന്‍ അ​ബ്​​ദു​ല്ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​സ​ര്‍ബ​യ്​​ജാ​നി​ല്‍ ന​ട​ക്കു​ന്ന 18ാമ​ത് ചേ​രി​ചേ​രാ സ​േ​മ്മ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബ​ഹ്റൈ​നും മ​ലേ​ഷ്യ​യും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ന​യ​ത​ന്ത്ര ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ലാ​ണെ​ന്ന് ഇ​രു​വ​രും വി​ല​യി​രു​ത്തി.

ബ​ഹ്റൈ​നു​മാ​യി സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് മ​ലേ​ഷ്യ ഒ​രു​ക്ക​മാ​ണെ​ന്ന് സൈ​ഫു​ദ്ദീ​ന്‍ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് ബ​ഹ്റൈ​ന്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ള്‍ക്ക് അ​ദ്ദേ​ഹം പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.