???? ????????????? ??????????? ?????????????? ?????????? ?????????????????????

ശ്രീ ​മു​ത്ത​പ്പ​ൻ സേ​വാ​സം​ഘം ‘തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം’ സം​ഘ​ടി​പ്പി​ക്കും

മ​നാ​മ: ബ​ഹ്റൈ​ൻ ശ്രീ ​മു​ത്ത​പ്പ​ൻ സേ​വാ​സം​ഘം, സ്​​റ്റാ​ർ വി​ഷ​ൻ ഇ​വ​ൻ​റ്​​സ്​ ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ‘തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം 2019’ ഡി​സം​ബ​ർ 17ന്​ ​ഇൗ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലു​ള്ള ജ​ഷ​ന്മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്നേ​ദി​വ​സം വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​നേ​ഷു​മാ​യി (ഫോ​ൺ: 39498114) ബ​ന്ധ​പ്പെ​ട​ണം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സേ​തു​രാ​ജ് ക​ട​യ്ക്ക​ൽ, സു​നീ​ഷ്, റി​തി​ൻ​രാ​ജ്, അ​നി​ൽ​കു​മാ​ർ, കെ.​എം. അ​ജി​ത് കു​മാ​ർ, ശ്രീ​ജി​ത്ത്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.