മനാമ: ‘സമ ബൈത് അൽ അത്വീഖ് ഹോളിഡേയ്സ്’ ഹജ്ജ് ആൻഡ് ഉംറ സർവിസ് ഒാഫിസ് ശൈഖ് സ ൽമാൻ ബിൻ മുഹമ്മദ് ബിൻ അലി ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫക്റുദ്ദീൻ കോയ തങ്ങൾ, ‘സമ ബൈത് അൽ അത്വീഖ് ഹോളിഡേയ്സ്’ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് അൽ ഫർദാൻ, ജനറൽ മാനേജർ മർസൂഖ് അലി ആറളം, കെ.സിറ്റി ബിസിനസ് സെൻറർ ചെയർമാൻ നജീബ് കടലായി, സമസ്ത ഒാർഗനൈസിങ് സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം ബുക്ക് ചെയ്യുന്ന 300 പേർക്ക് 111 ദീനാറിെൻറ ഉംറ പാക്കേജ് ഒാഫർ പ്രഖ്യാപിച്ചു.
എല്ലാ രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകളും ലഭ്യമാണ്. ഉംറ വിസ മാത്രമായി ആവശ്യമുള്ളവർക്ക് അതും ലഭ്യമാക്കും. കൂടാതെ, സൗദിയിലേക്ക് ഒരു വർഷത്തെ വാലിഡിറ്റിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ലഭ്യമാക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. ഇതിനുപുറമെ ആലപ്പുഴയിൽ ഹൗസ്ബോട്ട് സൗകര്യം അഞ്ചുപേർ അടങ്ങുന്ന കുടുംബത്തിന് 100 ദീനാറിന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 36804587,39447289.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.