???????????????? ?????????? ??????????? ?????? ?????? ????? ?????? ??????? ??????? ???????? ????? ??????????????????? ??????????? ???????????????? ??????????????? ??????????????????

സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​ക്കാ​യി ശ്ര​മം ന​ട​ത്തും –കി​രീ​ടാ​വ​കാ​ശി

മ​നാ​മ: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​ക്കാ​യി സാ​ധ്യ​മാ​യ എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. സി​റ്റി ബാ​ങ്ക് ഗ്രൂ​പ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് മൈ​ക്കി​ള്‍ കോ​ര്‍ബ​റ്റി​നെ ഗു​ദൈ​ബി​യ പാ​ല​സി​ല്‍ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ബ​ഹ്റൈ​ന്‍ തൃ​പ്തി​ക​ര​മാ​യ വ​ള​ര്‍ച്ച​യി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന​ത് ആ​ശാ​വ​ഹ​മാ​ണ്. ധ​ന​കാ​ര്യ, ബാ​ങ്കി​ങ് മേ​ഖ​ല ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ ഇ​തി​ല്‍ സു​പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബ​ഹ്റൈ​ന്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്ക് മേ​ധാ​വി റ​ഷീ​ദ് അ​ല്‍ മി​അ്റാ​ജ്, എ​ണ്ണ കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.