?????????? ??????????????????????????? ??????????????? ????????????? ???????????? ???????????? ?????????????? ???????????? ??????????? ?????????????????

അ​മേ​രി​ക്ക​ന്‍ കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ള്‍ക്ക് സ്വീ​ക​ര​ണം

മ​നാ​മ: ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ അ​മേ​രി​ക്ക​ന്‍ കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി സം​ഘ​ത്തി​ന് പ ാ​ര്‍ല​മ​െൻറ്​ അം​ഗ​ങ്ങ​ള്‍ സ്വീ​ക​ര​ണം ന​ല്‍കി. അം​ഗ​ങ്ങ​ളാ​യ അ​ഹ്​​മ​ദ് സു​ലൂം, ഗാ​സി ആ​ല്‍ റ​ഹ്​​മ എ​ന്നി ​വ​ര്‍ ചേ​ര്‍ന്നാ​ണ് സം​ഘ​ത്തെ സ്വീ​ക​രി​ച്ച​ത്. ബ​ഹ്റൈ​നി​ലെ ജ​നാ​ധി​പ​ത്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും രാ​ഷ്​​ട്രീ​യ മു​ന്നേ​റ്റ​ങ്ങ​ളെ​പ്പ​റ്റി​യും പാ​ര്‍ല​മ​െൻറ്​ അം​ഗ​ങ്ങ​ള്‍ പ്ര​തി​നി​ധി സം​ഘ​വു​മാ​യി ച​ര്‍ച്ച ന​ട​ത്തി. പാ​ര്‍ല​മ​െൻറ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും നി​യ​മ നി​ര്‍മാ​ണ, രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​നി​ധി സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു. ഭാ​വി​യി​ല്‍ പാ​ര്‍ല​മ​െൻറി​ല്‍ ച​ര്‍ച്ച​ക്ക് വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള ബി​ല്ലു​ക​ളെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു വി​ഭാ​ഗ​വും ച​ര്‍ച്ച ന​ട​ത്തി.


പാ​ര്‍ല​മ​െൻറ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ൻ​ത് അ​ബ്​​ദു​ല്ല സൈ​ന​ലി​​െൻറ അ​ഭി​വാ​ദ്യം അ​മേ​രി​ക്ക​ന്‍ കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി സം​ഘ​ത്തി​ന് അ​ഹ്​​മ​ദ്​ സു​ലൂം നേ​ര്‍ന്നു. പു​തി​യ നി​യ​മ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍ല​മ​െൻറി​​െൻറ​യും ശൂ​റാ കൗ​ണ്‍സി​ലി​​െൻറ​യും ച​ര്‍ച്ച​ക​ളു​ടെ​യും ഇ​ട​പെ​ട​ലി​​െൻറ രീ​തി​ക​ളെ​യും കു​റി​ച്ച് അ​ഹ്​​മ​ദ് സു​ലൂം വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന സ​ഹ​ക​ര​ണം പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണെ​ന്നും വി​ല​യി​രു​ത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.