????????? ? ?????????? ??????????????? ??????????? ??????????? ??????????????????????

കണക്കിൽ കമ്പ്യൂട്ടറിനെ തോൽപിച്ച്​ കുരുന്നുകൾ വിസ്മയമായി

മ​നാ​മ: ക​ണ​ക്കി​ൽ ക​മ്പ്യൂ​ട്ട​റി​നെ​യും കാ​ൽ​ക്കു​ലേ​റ്റ​റി​നെ​യും വെ​ല്ലു​വി​ളി​ച്ച്​ കു​രു​ന്നു​ക​ൾ വി​സ്മ​യ​മാ​യി. ര​ണ്ടാ​മ​ത് ബ്രെ​യി​ൻ ഒ ​ബ്രെ​യി​ൻ ബ​ഹ്റൈ​ൻ ദേ​ശീ​യ അ​ബാ​ക്ക​സ് കോം​പ​റ്റീ​ഷ​ൻ ഫെ​സ്​​റ്റി​വ​ലി​ലാ​ണ് വേ​ഗ​ത്തി​ൽ ക​ണ​ക്കു​ക​ൾ കൂ​ട്ടി കു​ട്ടി​ക​ൾ ക​മ്പ്യൂ​ട്ട​റി​നെ വെ​ല്ലു​വി​ളി​ച്ച​ത്. ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന അ​ബാ​ക്ക​സ് കോം​പ​റ്റീ​ഷ​ൻ ഫെ​സ്​​റ്റി​വ​ൽ പ​രി​പാ​ടി ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​രു​ൾ സു​ബ്ര​ഹ്മ​ണ്യം, ബ്രെ​യി​ൻ ഒ ​ബ്രെ​യി​ൻ ബ​ഹ്‌​റൈ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹി​മ ജോ​ർ​ജ്, ബ്രെ​യി​ൻ ഒ ​ബ്രെ​യി​ൻ ബ​ഹ്റൈ​ൻ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് റാ​ഫേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്യാ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സാ​ലെ​ഹ്​ താ​ഹി​ർ ത​രാ​ദാ​ഹ്​ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ, മി​ക​വു​തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി, സ്വ​ർ​ണ​മെ​ഡ​ൽ, വെ​ള്ളി​മെ​ഡ​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് അ​രു​ൾ സു​ബ്ര​ഹ്മ​ണ്യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ബ്രെ​യി​ൻ ഒ ​ബ്രെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ൾ​ട്ടി​ടാ​സ്കി​ങ് ലൈ​വ് ഡെ​മോ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.