???????????????? ????????????

ട്രക്കിൽ പ്രവാസി തൂങ്ങിമരിച്ച നിലയിൽ

മ​നാ​മ: ദെ​മി​സ്​​താ​നി​ലെ തു​റ​സാ​യ സ്ഥ​ല​ത്ത്​ ട്ര​ക്കി​നു​ള്ളി​ൽ പ്ര​വാ​സി​യാ​യ ഇ​ന്ത്യ​ക്കാ​ര​നെ തൂ​ ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 47കാ​ര​നാ​യ കാ​ർ​ത്തി​കേ​യ​ൻ ഭാ​സ്​​ക​ര​നാ​ണ്​ മ​രി​ച്ച​തെ​ന്ന്​ പ്രാ​ദേ​ശി​ക ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

സാ​മ്പ​ത്തി​ക​പ്ര​ശ്​​ന​ങ്ങ​ളെ​ത്ത​ു​ട​ർ​ന്ന്​ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ൾ ഹ​മ​ദ്​ ടൗ​ണി​ലെ ഒ​രു ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ ക​മ്പ​നി​യി​ലെ ലോ​റി​ഡ്രൈ​വ​റാ​യി​രു​ന്നു. വ​ഴി​യാ​ത്ര​ക്കാ​ർ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യ​ത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.