???.???.???.??? 2019? ??????????????????????????????????

മ​നാ​മ: ആ​റാ​മ​ത്​ ബോ​ട്ടം ഒാ​ഫ്​ ദ ​ബാ​രെ​ൽ ടെ​ക്​​നോ​ള​ജി കോ​ൺ​ഫ​റ​ൻ​സ്​ (ബി.​ബി.​ടി.​സി മി​ഡി​ൽ ഇൗ​സ്​​റ്റ്, നോ​ർ​ത്ത്​ ആ​ഫ്രി​ക്ക) ബ​ഹ്​​റൈ​ൻ പെ​ട്രോ​ളി​യം ക​മ്പ​നി (ബാ​പ്​​കോ) ചെ​യ​ർ​മാ​ൻ ഡോ. ​ദാ​വൂ​ദ്​ ന​സീ​ഫ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ന്താ​രാ​ഷ്​​ട്ര എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​രും പ്ര​തി​നി​ധി​ക​ളും പ്രൗ​ഢ​മാ​യ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. എ​ണ്ണ​ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​വീ​ന പ​ഠ​ന​ങ്ങ​ൾ​ക്കും വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ​ക്കും സ​മ്മേ​ള​നം വേ​ദി​യാ​കും.

ബാ​പ്​​കോ​യും യൂ​റോ ​െ​പ​ട്രോ​ളി​യം ക​ൺ​സ​ൽ​ട്ട​ൻ​റും ചേ​ർ​ന്നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​ഷ​ന​ൽ ഒാ​യി​ൽ ആ​ൻ​ഡ്​​ ഗ്യാ​സ്​ അ​തോ​റി​റ്റി​യും സ​മ്മേ​ള​ന​ത്തി​ന്​ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. ദ്വ​ദി​ന സ​മ്മേ​ള​ന​ത്തി​ൽ സാ​േ​ങ്ക​തി​ക ശി​ൽ​പ​ശാ​ല​ക​ളും പ​ദ്ധ​തി​ച​ർ​ച്ച​ക​ളും ന​ട​ക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.