മലയാള​ി​െയ കൊലപ്പെടുത്തിയ കേസിൽ പു​ന​ർ​വി​ചാ​ര​ണ​ക്ക്​ ഉ​ത്ത​ര​വ്​

മ​നാ​മ: മ​ല​യാ​ളി പ്ര​വാ​സി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​ഡാ​നി സ്വ​ദേ​ശി വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട കേ​സി​ൽ പു​ന​ർ​വി​ചാ​ര​ണ​ക്ക്​ പ​ര​മോ​ന്ന​ത കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

41കാ​ര​നാ​യ പ്ര​തി​യെ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്​ ഹൈ​ക്രി​മി​ന​ൽ കോ​ട​തി വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ച​ത്. 31കാ​ര​നാ​യ അ​ബ്​​ദു​ൽ ന​ഹാ​സി​നെ പ്ര​തി കൊ​ല​ചെ​യ്​​തു എ​ന്നാ​ണ്​ കേ​സ്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.