വീട്ടുനിരീക്ഷണം ലംഘിച്ച മൂന്നു പേര്‍ക്ക്​ പി​ഴ

മ​നാ​മ: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ട്ടു​നി​രീ​ക്ഷ​ണം ലം​ഘി​ച്ച മൂ​ന്നു പേ​ര് ‍ക്ക് നാ​ലാം ക്രി​മി​ന​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. പ്ര​തി​ക​ള്‍ക്ക് മൂ​ന്നു പേ​ര്‍ക്കും 1000 ദീ​നാ​ര്‍ വീ​തം പി​ഴ​യ​ട​ക്കാ​നാ​ണ് വി​ധി. നേ​ര​േ​ത്ത 2000 ദീ​നാ​ര്‍ പി​ഴ വി​ധി​ച്ചി​രു​ന്ന​യാ​ളു​ടെ റി​വി​ഷ​ന്‍ ഹ​ര​ജി റി​വി​ഷ​ന്‍ കോ​ട​തി ത​ള്ളി.

കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്ന മൂ​ന്നു പേ​ര്‍ ഇ​ത് ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും പൊ​ലീ​സ് അ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.