മനാമ: സൽമാബാദ് റിയാദ് കോൾഡ് സ്റ്റോർ പരിസരത്തുനിന്ന് ടയോട്ട ഗുഡ്സ് ഡെലിവറി വാൻ (Reg No: 86030 )കാണാതായതായി പരാതി. ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് കാണാതായത്. വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 33261718 , 39340241 എന്നീ നമ്പറുകളിലോ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.