കൊ​ല​പാ​ത​ക​ക്കു​റ്റം: മൂ​ന്ന് ഏ​ഷ്യ​ക്കാ​രു​ടെ വ​ധ​ശി​ക്ഷ ശ​രി​വെ​ച്ചു

മ​നാ​മ: കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ച്ച മൂ​ന്ന് ഏ​ഷ്യ​ക്കാ​രു​ടെ റി​വി​ഷ​ന്‍ ഹ​ര​ജി ​റി​വി​ ഷ​ന്‍ കോ​ട​തി ത​ള്ളി. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി കൊ​ല ന​ട​ത്തി​യ​തി​​െൻറ പേ​രി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. വ​ഴി​യ​രി​കി​ല്‍ കാ​ണ​പ്പെ​ട്ട അ​ജ്ഞാ​ത മൃ​ത​ദേ​ഹം കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

പ്ര​തി​ക​ള്‍ക്കെ​തി​രെ നേ​ര​േ​ത്ത ക്രി​മി​ന​ല്‍ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വ് തേ​ടി​യാ​ണ് ഇ​വ​ര്‍ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്​​ത​ത്.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.