???????? ????????? ?????? ??????????? ?????????????? ????. ??????? ???. ??????? ???????????? ???? ???????????? ??? ?????? ?????? ?????????????? ????????????????? ???.???.??? ????????????????????

കോ​വി​ഡ്​: ആ​ധു​നി​ക ​െഎ.​സി.​യു സ​ജ്ജ​മാ​ക്കി

മ​നാ​മ: കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സി​ത്ര​യി​ലെ താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഇ​ൻ​റ​ൻ​സീ​വ്​ കെ​യ​ർ യൂ​നി​റ്റ്​ (​െഎ.​സി.​യു) സ​ജ്ജ​മാ​ക്കി. 2400 ച​തു​ര​ശ്ര മീ​റ്റ​റി​ൽ 14 ദി​വ​സം കൊ​ണ്ടാ​ണ്​ ​െഎ.​സി.​യു നി​ർ​മി​ച്ച​ത്. 152 വ​െൻറി​ലേ​റ്റ​റു​ക​ളോ​ടു​കൂ​ടി​യ 152 കി​ട​ക്ക​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന്​ 55 ഡോ​ക്​​ട​ർ​മാ​രും 250 ന​ഴ്​​സു​മാ​രും ഉ​ണ്ട്. 

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ല​ബോ​റ​ട്ട​റി​യും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ ക​മാ​ൻ​ഡ​ൻ​റ്​ മേ​ജ​ർ ജ​ന​റ​ൽ പ്ര​ഫ. ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. സു​പ്രീം കൗ​ൺ​സി​ൽ ഒാ​ഫ്​ ഹെ​ൽ​ത്ത്​​ പ്ര​സി​ഡ​ൻ​റ്​ ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യി​ലെ ​െഎ.​സി.​യു സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​​െൻറ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.