????????

തിരുവനന്തപുരം സ്വദേശി നിര്യാതനായി

മനാമ: പാറശ്ശാല ഹോസ്​പിറ്റൽ ജങ്​ഷൻ കുമാര മന്ദിരത്തിൽ മധുകുമാർ (54) ബഹ്​റൈനിൽ നിര്യാതനായി. ഹൃദയാഘാതത്താലാണ്​ മരണം. 20 വർഷമായി സൽമാനിയയിലെ ഗാരേജിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ജയചിത്ര. മക്കൾ: ശ്രുതി കൃഷ്​ണ, ഹരികൃഷ്​ണൻ. സബർമതി കൾചറൽ ഫോറം പ്രസിഡൻറ്​ സാം സാമുവൽ, ഗംഗൻ, പ്രമോദ്​ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ട​ുേപാകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്​.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.