ഐ.​വൈ.​സി.​സി ബ​ഹ്​​റൈ​ൻ മൂ​ന്നാ​മ​ത് ചാ​ർ​ട്ടേ​ഡ് വി​മാ​നം ഇ​ന്ന്​ 

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്​​റൈ​​െൻറ മൂ​ന്നാ​മ​ത് ചാ​ർ​ട്ടേ​ഡ് വി​മാ​നം ഇ​ന്ന്​ രാ​വി​ലെ 8.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര തി​രി​ക്കും. 169 യാ​ത്ര​ക്കാ​രു​മാ​യി​ട്ടാ​ണ് വി​മാ​നം പു​റ​പ്പെ​ടു​ന്ന​ത്. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മൂ​ന്നാ​മ​ത് വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. 

എ​ക്​​സ്​​പ്ര​സ്​ ട്രാ​വ​ൽ​സി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ്​​നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​താ​യി ഐ.​വൈ.​സി.​സി ബ​ഹ്​​റൈ​ൻ  ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​സ് റ​ഹീം, എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ, നി​ധീ​ഷ് ച​ന്ദ്ര​ൻ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.