ലു​ലു​വി​ൽ കോ​സ്​​റ്റ്​ സേ​വ​ർ  ബൊ​ണാ​ൻ​സ

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കോ​സ്​​റ്റ്​ സേ​വ​ർ ബൊ​ണാ​ൻ​സ തു​ട​ങ്ങി. ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​വ​രെ​യാ​ണ്​ ഒാ​ഫ​ർ. ​െഎ​സ്​ ക്രീം, ​ചി​ക്ക​ൻ ലോ​ലി​പോ​പ്പ്, ഫ്ര​ഞ്ച്​ ഫ്രൈ​സ്, ചീ​സ്, അ​രി, മാ​വ്, കോ​ഫി, ടീ ​എ​ന്നി​വ​യൊ​ക്കെ കോ​സ്​​റ്റ്​ സേ​വ​ർ ഒാ​ഫ​റി​ൽ ല​ഭി​ക്കും.

ചോ​ക്ല​റ്റ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യും സ്വ​ന്ത​മാ​ക്കാം. ഇ​തി​നു​പു​റ​മെ, നി​ര​വ​ധി ഏ​ക​ദി​ന ഒാ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.