???????? ????? ???????? ?????? ???? ????? ?????? ???????????? ???????????? ?????????????????? ???????????????? ?????????????

മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ലി ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​നാ​മ: നീ​തി​ന്യാ​യ-​ഇ​സ്​​ലാ​മി​ക കാ​ര്യ-​ഒൗ​ഖാ​ഫ് മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ലി ആ​ല്‍ ഖ​ലീ​ഫ ബ​ഹ്റൈ​നി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ര്‍ റോ​ഡി ഡ്രാ​മോ​ന്‍ഡു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ആ​ശാ​വ​ഹ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി. നീ​തി​ന്യാ​യ മേ​ഖ​ല​യി​ല്‍ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും ആ​രാ​ഞ്ഞു. 
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.