ബഹ്‌റൈനിൽ വീണ്ടും കോവിഡ് മരണം 

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32 ആയി.  71 വയസുള്ള പ്രവാസിയും 72 വയസുള്ള സ്വദേശി വനിതയുമാണ് ഒടുവിൽ മരിച്ചത്.  

പുതുതായി 468 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 273 പേർ പ്രവാസികളാണ്.  176 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. 

Tags:    
News Summary - Bahrain covid 19-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.