പ്രതീകാത്മക ചിത്രം

ബഹ്റൈൻ ഫുഡ് ഫെസ്റ്റ് ഫെബ്രുവരി എട്ടു മുതൽ

മനാമ: ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാം എഡിഷൻ ഫെബ്രുവരി എട്ട് മുതൽ 24 വരെ നടക്കും. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1,75,000 ത്തോളം പേരാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്.

Tags:    
News Summary - Bahrain Food Fest from February 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.