അ​റ​ബ്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ​ ദി​നാ​ച​ര​ണ​ത്തി​ന്​ ബ​ഹ്​​​റൈ​ൻ ആ​തി​ഥ്യ​മ​രു​ളും

മ​നാ​മ: അ​റ​ബ്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ​ക്ക്​ ഇ​ക്കു​റി ബ​ഹ്​​റൈ​ൻ ആ​തി​ഥ്യ​മ​രു​ളും. ര​ണ്ടാ​മ​ത്​ അ​റ​ബ്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​മാ​ണ്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ക. ‘അ​റ​ബ്​ സ്​​ത്രീ​ക​ളും ഉ​പ​ഭോ​ക്​​തൃ​സം​ര​ക്ഷ​ണ​വും’ എ​ന്ന​താ​ണ്​ ഇ​പ്രാ​വ​ശ്യ​​ത്തെ പ്ര​മേ​യം. അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​​ട്ടേ​റി​യ​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്ന പ​രി​പാ​ടി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗ​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​യ​മ​വി​ഗ​ദ്​​ധ​ർ, അ​ക്കാ​ദ​മീ​ഷ്യ​ർ, സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.

ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ ഏ​റെ മു​ൻ​പ​ന്തി​യി​ലാ​ണെ​ന്നും ഇ​പ്രാ​വ​​ശ്യം അ​റ​ബ്​ ലീ​ഗി​ന്​ കീ​ഴി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക്​ ആ​തി​ഥ്യ​മ​രു​ളാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Bahrain hosts celebrations of Arab Consumer Protection Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.