???????????? ????????????? ???????? ??????????? ????????? ???????????????? ??????????? ????????? ????????????

തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​ടി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു

മ​നാ​മ: ക​ഠി​ന​മാ​യ ചൂ​ടി​ൽ വ​ല​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്), ബ​ഹ്​​റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ്​ ഫോ​റം (ബി.​എം.​ബി.​എ​ഫ്) എ​ന്നി​വ സം​യു​ക്ത​മാ​യി കു​ടി​വെ​ള്ളം, പ​ഴ​ങ്ങ​ൾ, മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി. കോ​വി​ഡി​​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രു​ന്നു വി​ത​ര​ണം. മ​നാ​മ​യി​ലെ ഫി​നാ​ൻ​ഷ്യ​ൽ ഹാ​ർ​ബ​ർ തൊ​ഴി​ലാ​ളി സൈ​റ്റി​ൽ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​രും ബി.​എം.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി​യും സം​യു​ക്ത​മാ​യി വി​ത​​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 

ബി.​കെ.​എ​സ്.​എ​ഫ്, ബി.​എം.​ബി.​എ​ഫ്​ അം​ഗ​ങ്ങ​ളാ​യ ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, അ​ൻ​വ​ർ ക​ണ്ണൂ​ർ, കാ​സിം പാ​ട​ത്തെ​കാ​യി​ൽ, അ​ജീ​ഷ് കെ.​വി, അ​ൻ​വ​ർ ശൂ​ര​നാ​ട്, ജൈ​ന​ൽ, നൗ​ഷാ​ദ് പൂ​നൂ​ർ, മൊ​യ്​​തീ​ൻ ഹാ​ജി, സ​ത്യ​ൻ പേ​രാ​മ്പ്ര, മ​ൻ​സൂ​ർ, സ​ലീം ക​ണ്ണൂ​ർ, ന​ജീ​ബ്, സ​ലീം അ​മ്പ​ലാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 
ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ വേ​ന​ൽ​ക്കാ​ല​ത്ത്​ കു​ടി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 

Tags:    
News Summary - bahrain-kerala social forum-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.